( അല്‍ ഖാരിഅഃ ) 101 : 11
نَارٌ حَامِيَةٌ
തുളച്ചുകയറുന്ന നരകാഗ്നിയാണ് അത്.
സൂക്തത്തിന് ചുട്ടുപൊള്ളുന്ന നരകാഗ്നി എന്നാണ് അര്‍ത്ഥമെങ്കിലും ഗ്യാസ് ചേംബര്‍ പോലെയുള്ള ശിക്ഷാകേന്ദ്രമാണ് 'ഹാവിയഃ' എന്നതിനാലാണ് തുളച്ചുകയറുന്ന നരകാഗ്നി എന്ന് അര്‍ത്ഥം കൊടുത്തിട്ടുള്ളത്. 15: 44; 76: 4; 90: 19-20 വിശദീകരണം നോക്കുക.