( അല്‍ ഖാരിഅഃ ) 101 : 9
فَأُمُّهُ هَاوِيَةٌ
അവന്‍റെ മടിത്തട്ട് 'ഹാവിയഃ' ആയിരിക്കും.
ഇവിടെ മടിത്തട്ട് എന്നാണ് നരകത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളതെങ്കില്‍ മറ്റു സ്ഥലങ്ങളില്‍ തൊട്ടിലുകള്‍ എന്നും ദുഷിച്ച സങ്കേതങ്ങള്‍ എന്നുമാണ് പറഞ്ഞിട്ടുളളത്. 3: 197; 9: 79 -80; 66: 9 വിശദീകരണം നോക്കുക.