( മാഊന്‍ ) 107 : 7

وَيَمْنَعُونَ الْمَاعُونَ

-പരോപകാരപ്രദമായ വസ്തുക്കള്‍ തടയുന്നവരും.

അതായത് ജീവിതലക്ഷ്യം നഷ്ടപ്പെട്ട് വിധിദിവസത്തെ കളവാക്കുന്നവര്‍ ഉപകാരപ്രദമായ ചെറിയ ചെറിയ വസ്തുക്കളോ ചെറിയ ചെറിയ സഹായമോ ഒരാള്‍ക്കും നല്‍കാത്ത സ്വാര്‍ത്ഥരായിരിക്കും. 59: 9; 64: 16 വിശദീകരണം നോക്കുക.