( ഹൂദ് ) 11 : 94

وَلَمَّا جَاءَ أَمْرُنَا نَجَّيْنَا شُعَيْبًا وَالَّذِينَ آمَنُوا مَعَهُ بِرَحْمَةٍ مِنَّا وَأَخَذَتِ الَّذِينَ ظَلَمُوا الصَّيْحَةُ فَأَصْبَحُوا فِي دِيَارِهِمْ جَاثِمِينَ

നമ്മുടെ കല്‍പന വന്നപ്പോള്‍ ശുഐബിനെയും അവനോടൊപ്പം വിശ്വാസി കളായവരെയും നമ്മില്‍ നിന്നുള്ള കാരുണ്യം കൊണ്ട് നാം രക്ഷപ്പെടുത്തി, അക്രമികളായവരെ ഒരു ഘോരഗര്‍ജ്ജനം പിടികൂടുകയും അങ്ങനെ അവര്‍ പ്രഭാതത്തില്‍ അവരുടെ വീടുകളില്‍ ചേതനയറ്റ് വീഴുകയും ചെയ്തു.

7: 85-87; 10: 103 വിശദീകരണം നോക്കുക.