( അല് ഹിജ്ര് ) 15 : 39
قَالَ رَبِّ بِمَا أَغْوَيْتَنِي لَأُزَيِّنَنَّ لَهُمْ فِي الْأَرْضِ وَلَأُغْوِيَنَّهُمْ أَجْمَعِينَ
അവന് പറഞ്ഞു: എന്റെ നാഥാ, എന്നെ നീ ലക്ഷ്യബോധം നഷ്ടപ്പെട്ടവനാ ക്കിയതുകൊണ്ട് ഞാന് ഭൂമിയില് അവര്ക്ക് അലങ്കാരങ്ങള് കാണിച്ചുകൊ ടുക്കുകയും അവരെ മുഴുവനും ലക്ഷ്യബോധം നഷ്ടപ്പെടുത്തിയവരാക്കുക യും ചെയ്യും.
7: 16, 175-176; 11: 118-119 വിശദീകരണം നോക്കുക.