( അല്‍ ഹിജ്ര്‍ ) 15 : 81

وَآتَيْنَاهُمْ آيَاتِنَا فَكَانُوا عَنْهَا مُعْرِضِينَ

നാം നമ്മുടെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് നല്‍കി, എന്നാല്‍ അവര്‍ അതിനെ അ വഗണിച്ചുകൊണ്ടിരുന്നവരായിരുന്നു. 

7: 133; 10: 92-93; 12: 105 വിശദീകരണം നോക്കുക.