( അല്‍ ഹിജ്ര്‍ ) 15 : 84

فَمَا أَغْنَىٰ عَنْهُمْ مَا كَانُوا يَكْسِبُونَ

അവര്‍ സമ്പാദിച്ചുകൊണ്ടിരുന്നതൊന്നും അപ്പോള്‍ അവര്‍ക്ക് ഉപകാരപ്രദമാ യില്ല.

സമൂദിന്‍റെ ജനതയില്‍ പെട്ട ഹിജ്ർ വാസികളെപ്പോലെത്തന്നെ ഇന്നത്തെ ഫു ജ്ജാറുകളും നാഥന്‍റെ സന്ദേശമായ അദ്ദിക്റിനെ അവഗണിക്കുന്നവരായതിനാല്‍ ജീ വിതലക്ഷ്യം വെടിഞ്ഞ് ഐഹിക സുഖാഢംബരങ്ങളില്‍ മാത്രം മുഴുകിയിരിക്കുക യാണ്. അവര്‍ സമ്പാദിച്ചുകൊണ്ടിരിക്കുന്നത് നരകവുമാണ്. 7: 91; 9: 82; 11: 94-95 വിശദീകരണം നോക്കുക.