( ഇസ്റാഅ് ) 17 : 88

قُلْ لَئِنِ اجْتَمَعَتِ الْإِنْسُ وَالْجِنُّ عَلَىٰ أَنْ يَأْتُوا بِمِثْلِ هَٰذَا الْقُرْآنِ لَا يَأْتُونَ بِمِثْلِهِ وَلَوْ كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا

നീ പറയുക: ഈ വായന പോലുള്ളത് അവര്‍ കൊണ്ടുവരുന്നതിന് മനുഷ്യരും ജിന്നുകളും ഒരുമിച്ച് ചേര്‍ന്നാലും അതുപോലുള്ള ഒന്ന് അവര്‍ കൊണ്ടുവരി കയില്ല-അവര്‍ ചിലര്‍ ചിലരെ സഹായിക്കുന്നവരായിരുന്നാലും ശരി.

2: 23-24; 11: 13-14, 17 വിശദീകരണം നോക്കുക.