( മര്‍യം ) 19 : 46
قَالَ أَرَاغِبٌ أَنْتَ عَنْ آلِهَتِي يَا إِبْرَاهِيمُ ۖ لَئِنْ لَمْ تَنْتَهِ لَأَرْجُمَنَّكَ ۖ وَاهْجُرْنِي مَلِيًّا
അവന്‍ ചോദിച്ചു: നീ എന്‍റെ ഇലാഹുകളെത്തൊട്ട് ആശയറ്റവനായിരിക്കുന്നു വോ? ഓ ഇബ്റാഹീം, നീ വിരമിച്ചിട്ടില്ലെങ്കില്‍ ഞാന്‍ നിന്നെ എറിഞ്ഞോടിക്കു കതന്നെ ചെയ്യും, നീ എന്നെ വെടിഞ്ഞ് ദൂരെപ്പോവുകതന്നെ വേണം!
പിശാച് കൂട്ടുകാരനായിത്തീര്‍ന്ന പിതാവിന് സ്വന്തം മകനെ പുറത്താക്കാനോ എ റിഞ്ഞോടിക്കാനോ യാതൊരു വൈമനസ്യവുമുണ്ടായില്ല. 2: 165-169; 9: 8-10 വിശദീകരണം നോക്കുക.