( മര്യം ) 19 : 88
وَقَالُوا اتَّخَذَ الرَّحْمَٰنُ وَلَدًا
അവര് പറയുകയും ചെയ്യുന്നു, നിഷ്പക്ഷവാന് ഒരു സന്താനത്തെ തെരഞ്ഞെടുത്തിരിക്കുന്നു എന്ന്.
നിഷ്പക്ഷവാനായ അല്ലാഹു ഒരു സന്താനത്തെ തെരഞ്ഞെടുത്തിരിക്കുന്നു എന്ന് പറയുന്നവര് പിശാചിന്റെ ദുര്ബോധനത്താല് സംസാരിക്കുന്ന കാഫിറുകളാണ്. 5: 72, 116-120; 9: 30 വിദശീകരണം നോക്കുക.