فَتَنَازَعُوا أَمْرَهُمْ بَيْنَهُمْ وَأَسَرُّوا النَّجْوَىٰ
അപ്പോള്‍ അവര്‍ക്കിടയില്‍ ഭിന്നാഭിപ്രായങ്ങളുണ്ടായി, അവര്‍ രഹസ്യസം സാരം നടത്താന്‍ തുടങ്ങി.
4: 81; 58: 8-9 വിശദീകരണം നോക്കുക.