( അമ്പിയാഅ് ) 21 : 71
وَنَجَّيْنَاهُ وَلُوطًا إِلَى الْأَرْضِ الَّتِي بَارَكْنَا فِيهَا لِلْعَالَمِينَ
നാം അവനേയും ലൂത്ത്വിനെയും സര്‍വ്വലോകങ്ങള്‍ക്കുമുള്ള അനുഗ്രഹങ്ങള്‍ നിറച്ചിട്ടുള്ള ഭൂപ്രദേശത്തേക്ക് രക്ഷപ്പെടുത്തുകയും ചെയ്തു.
സര്‍വ്വലോകര്‍ക്കും അനുഗ്രഹങ്ങള്‍ നിറച്ച ഭൂപ്രദേശം എന്നത് കൊണ്ടുദ്ദേശിക്കു ന്നത് ഫലസ്തീനാണ്. 7: 137; 17: 1 വിശദീകരണം നോക്കുക.