( അല്‍ മുഅ്മിനൂന്‍ ) 23 : 108

قَالَ اخْسَئُوا فِيهَا وَلَا تُكَلِّمُونِ

അവന്‍ പറയും: നിങ്ങള്‍ അതില്‍ ആണ്ടിറങ്ങിക്കൊള്ളുക, നിങ്ങള്‍ എന്നോട് മിണ്ടിപ്പോവുകയുമരുത്!

അല്ലാഹുവിനെ പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് അദ്ദിക്ര്‍ അവതരിപ്പിച്ചി ട്ടുള്ളത് എന്നിരിക്കെ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ തള്ളിപ്പറഞ്ഞവര്‍ക്കും അല്ലാഹുവിനും ഇടയില്‍ ഒരു മറയിടപ്പെടുമെന്ന് 83: 15 ല്‍ പറഞ്ഞിട്ടുണ്ട്. 25: 27-30; 35: 37 വിശദീകരണം നോക്കുക.