( അല്‍ മുഅ്മിനൂന്‍ ) 23 : 109

إِنَّهُ كَانَ فَرِيقٌ مِنْ عِبَادِي يَقُولُونَ رَبَّنَا آمَنَّا فَاغْفِرْ لَنَا وَارْحَمْنَا وَأَنْتَ خَيْرُ الرَّاحِمِينَ

നിശ്ചയം, എന്‍റെ അടിമകളില്‍ ഒരു വിഭാഗം ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നവരായി രുന്നു: ഞങ്ങളുടെ നാഥാ, നിശ്ചയം ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു, അപ്പോള്‍ നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും നിന്‍റെ കാരുണ്യം ഞങ്ങളില്‍ വര്‍ഷിപ്പി ക്കുകയും ചെയ്യേണമേ! നീ കരുണ ചെയ്യുന്നവരില്‍ ഏറ്റവും ഉത്തമനുമാകുന്നു.

9: 112; 21: 83-86; 36: 10-11; 66: 8 വിശദീകരണം നോക്കുക.