( അല്‍ മുഅ്മിനൂന്‍ ) 23 : 16

ثُمَّ إِنَّكُمْ يَوْمَ الْقِيَامَةِ تُبْعَثُونَ

നിശ്ചയം, പിന്നെ നിങ്ങള്‍ അന്ത്യനാളില്‍ പുനര്‍സൃഷ്ടിപ്പിക്കപ്പെടുക തന്നെ ചെയ്യും.

10: 49-53; 79: 13-14; 80: 21-23 വിശദീകരണം നോക്കുക.