ثُمَّ إِنَّكُمْ بَعْدَ ذَٰلِكَ لَمَيِّتُونَ
പിന്നെ നിശ്ചയം നിങ്ങള്, അതിനുശേഷം മരണപ്പെടുന്നവര് തന്നെയാകുന്നു.
3: 185; 21: 34-35; 39: 30-31 വിശദീകരണം നോക്കുക.