( അല്‍ മുഅ്മിനൂന്‍ ) 23 : 29

وَقُلْ رَبِّ أَنْزِلْنِي مُنْزَلًا مُبَارَكًا وَأَنْتَ خَيْرُ الْمُنْزِلِينَ

നീ പ്രാര്‍ത്ഥിക്കുക, എന്‍റെ നാഥാ! എന്നെ നീ ഒരു അനുഗ്രഹീതമായ ഇറക്കല്‍ ഇറക്കേണമേ; നീ ഇറക്കുന്നവരില്‍ ഏറ്റവും ഉത്തമനുമാകുന്നു.

11: 44; 17: 3, 80 വിശദീകരണം നോക്കുക.