( അല്‍ മുഅ്മിനൂന്‍ ) 23 : 41

فَأَخَذَتْهُمُ الصَّيْحَةُ بِالْحَقِّ فَجَعَلْنَاهُمْ غُثَاءً ۚ فَبُعْدًا لِلْقَوْمِ الظَّالِمِينَ

അപ്പോള്‍ ഒരു ഘോരഗര്‍ജ്ജനം യഥാര്‍ത്ഥമായി അവരെ പിടികൂടി, അങ്ങനെ നാം അവരെ ചവറുകളാക്കി മാറ്റി, അങ്ങനെ അക്രമികളായ ജനത തൂത്തെറിയ പ്പെട്ടു.

 6: 45-47; 21: 14, 46; 54: 31 വിശദീകരണം നോക്കുക.