( അല് മുഅ്മിനൂന് ) 23 : 52
وَإِنَّ هَٰذِهِ أُمَّتُكُمْ أُمَّةً وَاحِدَةً وَأَنَا رَبُّكُمْ فَاتَّقُونِ
നിശ്ചയം ഇത്; നിങ്ങളുടെ സമുദായം ഒറ്റ സമുദായമാകുന്നു, ഞാന് നിങ്ങളു ടെ നാഥനും, അപ്പോള് നിങ്ങള് എന്നെ സൂക്ഷിക്കുന്നവരാകുവീന്.
10: 19; 21: 92-93 വിശദീകരണം നോക്കുക.