( അല്‍ മുഅ്മിനൂന്‍ ) 23 : 57

إِنَّ الَّذِينَ هُمْ مِنْ خَشْيَةِ رَبِّهِمْ مُشْفِقُونَ

നിശ്ചയം, തങ്ങളുടെ നാഥനോടുള്ള ഭയഭക്തിയില്‍ കിടിലം കൊള്ളുന്നവരായവര്‍,

21: 28, 49; 23: 1-2 വിശദീകരണം നോക്കുക.