( അല്‍ മുഅ്മിനൂന്‍ ) 23 : 58
وَالَّذِينَ هُمْ بِآيَاتِ رَبِّهِمْ يُؤْمِنُونَ
അവര്‍, തങ്ങളുടെ നാഥന്‍റെ സൂക്തങ്ങള്‍ കൊണ്ട് വിശ്വസിക്കുന്നവരുമാണ്.
87: 10-12 ല്‍, അല്ലാഹുവിനെ ഭയപ്പെടുന്നവര്‍ 'ദിക്റാ' കൊണ്ട് ഉണര്‍ത്തപ്പെടുമെന്നും വമ്പിച്ച തീയില്‍ വേവിക്കപ്പെടാനുള്ള ദൗര്‍ഭാഗ്യവാന്‍ അതിനെ വെടിയുമെന്നും പറഞ്ഞി ട്ടുണ്ട്. 2: 121; 3: 101-102; 25: 72 വിശദീകരണം നോക്കുക.