( അമ്പിയാഅ് ) 21 : 28
يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يَشْفَعُونَ إِلَّا لِمَنِ ارْتَضَىٰ وَهُمْ مِنْ خَشْيَتِهِ مُشْفِقُونَ
അവരുടെ മുമ്പിലുള്ളത് അവന്‍ അറിയുന്നു, അവരുടെ പിന്നിലുള്ളതും; അവ ന്‍ തൃപ്തിപ്പെട്ടവര്‍ക്ക് വേണ്ടിയല്ലാതെ അവര്‍ ശുപാര്‍ശ ചെയ്യുന്നവരുമല്ല, അ വര്‍ അവനോടുള്ള ഭയഭക്തിയില്‍ കിടിലം കൊള്ളുന്നവരുമാകുന്നു.
17: 56-57; 19: 64; 20: 109-110 വിശദീകരണം നോക്കുക.