(അന്നൂര്‍) 24 : 20
وَلَوْلَا فَضْلُ اللَّهِ عَلَيْكُمْ وَرَحْمَتُهُ وَأَنَّ اللَّهَ رَءُوفٌ رَحِيمٌ
അല്ലാഹുവിന്‍റെ ഔദാര്യവും അവന്‍റെ കാരുണ്യവും നിങ്ങളുടെ മേലില്‍ ഉണ്ടാ യിരുന്നില്ലെങ്കില്‍ -നിശ്ചയം അല്ലാഹു കൃപാലുവായ കാരുണ്യവാന്‍ തന്നെയു മാകുന്നു.