(അന്നൂര്‍) 24 : 44
يُقَلِّبُ اللَّهُ اللَّيْلَ وَالنَّهَارَ ۚ إِنَّ فِي ذَٰلِكَ لَعِبْرَةً لِأُولِي الْأَبْصَارِ

അല്ലാഹു രാവും പകലും മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു, നിശ്ചയം അതില്‍ ഉള്‍ക്കാഴ്ചയുള്ളവര്‍ക്ക് ഒരു ഗുണപാഠമുണ്ട്. 

3: 190-191; 25: 62; 39: 17-18 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!