( ഫുര്ഖാന് ) 25 : 35
وَلَقَدْ آتَيْنَا مُوسَى الْكِتَابَ وَجَعَلْنَا مَعَهُ أَخَاهُ هَارُونَ وَزِيرًا
നിശ്ചയം, മൂസാക്ക് നാം വേദഗ്രന്ഥം നല്കുകയും അവന്റെ സഹോദരന് ഹാ റൂനിനെ അവനോടൊപ്പം നാം മന്ത്രിയായി നിശ്ചയിക്കുകയും ചെയ്തു.
7: 154; 20: 25-36 വിശദീകരണം നോക്കുക.