(ഫുര്‍ഖാന്‍) 25 : 69
يُضَاعَفْ لَهُ الْعَذَابُ يَوْمَ الْقِيَامَةِ وَيَخْلُدْ فِيهِ مُهَانًا
വിധിദിവസം അവന് ശിക്ഷ ഇരട്ടിപ്പിക്കുന്നതും ഹീനമായ ശിക്ഷ ആസ്വദിച്ചു കൊണ്ട് അവന് അതില്‍ ശാശ്വതനായി കഴിഞ്ഞുകൂടുന്നതുമാണ്.