( ഫുര്ഖാന് ) 25 : 71
وَمَنْ تَابَ وَعَمِلَ صَالِحًا فَإِنَّهُ يَتُوبُ إِلَى اللَّهِ مَتَابًا
വല്ലവനും പശ്ചാത്തപിച്ച് മടങ്ങുകയും സല്കര്മ്മങ്ങള് ചെയ്യുകയുമാണെ ങ്കില്, അപ്പോള് നിശ്ചയം അവന് അല്ലാഹുവിലേക്ക് മടങ്ങേണ്ടവിധം മടങ്ങുന്ന വനായി.
4: 145-146; 5: 93; 11: 3 വിശദീകരണം നോക്കുക.