( അശ്ശുഅറാഅ് ) 26 : 102
فَلَوْ أَنَّ لَنَا كَرَّةً فَنَكُونَ مِنَ الْمُؤْمِنِينَ
നിശ്ചയം, ഞങ്ങള്‍ക്ക് ഒരു അവസരം കൂടി ലഭിച്ചിരുന്നുവെങ്കില്‍, അപ്പോള്‍ ഞങ്ങള്‍ വിശ്വാസികളില്‍ പെട്ടവരാവുകതന്നെ ചെയ്യുമായിരുന്നല്ലോ!
6: 27-30; 23: 105-107; 39: 58-59 വിശദീകരണം നോക്കുക.