( അശ്ശുഅറാഅ് ) 26 : 89

إِلَّا مَنْ أَتَى اللَّهَ بِقَلْبٍ سَلِيمٍ

.-സമാധാനഹൃദയവുമായി അല്ലാഹുവിലേക്ക് വന്നവന്‍ ഒഴികെ.

ജനിച്ച അവസ്ഥയില്‍ യാതൊരു ആവലാതിയും വേവലാതിയുമില്ലാതെ സര്‍വ്വസ്വം അല്ലാഹുവിന് സമര്‍പ്പിച്ചുകൊണ്ട് പുണ്യാത്മാക്കളുടെ മരണം വരിച്ച ആയിരത്തില്‍ ഒ ന്നുമാത്രമേ വിധിദിവസം നിന്ദ്യരാക്കപ്പെടാത്തവരായി ഉണ്ടാവുകയുള്ളു. 3: 102; 41: 39; 89: 27-30 വിശദീകരണം നോക്കുക.