( ഫുസ്വിലത്ത് ) 41 : 39

وَمِنْ آيَاتِهِ أَنَّكَ تَرَى الْأَرْضَ خَاشِعَةً فَإِذَا أَنْزَلْنَا عَلَيْهَا الْمَاءَ اهْتَزَّتْ وَرَبَتْ ۚ إِنَّ الَّذِي أَحْيَاهَا لَمُحْيِي الْمَوْتَىٰ ۚ إِنَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ

അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്, നിശ്ചയം നീ ഭൂമിയെ വരണ്ട് ഉണങ്ങി യതായി കാണുന്നു, അപ്പോള്‍ നാം അതിന്മേല്‍ വെള്ളം ഇറക്കിയാല്‍ അത് തുടിക്കുകയും സ്ഫുടിക്കുകയുമായി, നിശ്ചയം അതിനെ ജീവിപ്പിച്ചവനാരോ അവന്‍ മരിച്ചവരെ ജീവിപ്പിക്കുകതന്നെ ചെയ്യും, നിശ്ചയം അവന്‍ എല്ലാ ഓരോ കാര്യത്തിനും കഴിവുള്ള സര്‍വ്വശക്തനാകുന്നു.

10: 25-26; 16: 65; 22: 5; 39: 21 വിശദീകരണം നോക്കുക.