( അശ്ശുഅറാഅ് ) 26 : 90
وَأُزْلِفَتِ الْجَنَّةُ لِلْمُتَّقِينَ
സൂക്ഷ്മാലുക്കള്‍ക്ക് സ്വര്‍ഗം അടുപ്പിക്കുന്നതുമാണ്.
സത്യമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്നവരാണ് സൂക്ഷ്മാലുക്കള്‍ എ ന്ന് 39: 33 ല്‍ പറഞ്ഞിട്ടുണ്ട്. 2: 2; 20: 3, 69: 48 വിശദീകരണം നോക്കുക.