( ഫജ്ര്‍ ) 89 : 27
يَا أَيَّتُهَا النَّفْسُ الْمُطْمَئِنَّةُ
ഓ, ശാന്തി നേടിയിട്ടുള്ള ആത്മാവേ!
ശാന്തിയും സമാധാനവും സ്വര്‍ഗത്തിലേക്കാണെന്നുള്ള ഉറപ്പും ലഭിക്കുക അദ്ദിക്ര്‍ കൊണ്ട് മാത്രമാണ് എന്ന് 13: 28 ല്‍ പറഞ്ഞിട്ടുണ്ട്. 12: 53; 75: 2 വിശദീകരണം നോക്കുക.