(അന്നംല്) 27 : 7
إِذْ قَالَ مُوسَىٰ لِأَهْلِهِ إِنِّي آنَسْتُ نَارًا سَآتِيكُمْ مِنْهَا بِخَبَرٍ أَوْ آتِيكُمْ بِشِهَابٍ قَبَسٍ لَعَلَّكُمْ تَصْطَلُونَ

മൂസാ തന്‍റെ കുടുംബാംഗങ്ങളോട് പറഞ്ഞ സന്ദര്‍ഭം: നിശ്ചയം ഞാന്‍ ഇതാ ഒരു തീ കാണുന്നു, ഞാന്‍ അവിടെനിന്ന് നിങ്ങള്‍ക്ക് എന്തെങ്കിലും വാര്‍ത്ത കൊണ്ടുവരികതന്നെ ചെയ്യും, അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഞാന്‍ ജ്വലിക്കുന്ന ഒരു തീനാളം കൊണ്ടുവരികതന്നെ ചെയ്യും -നിങ്ങള്‍ക്ക് തീ കായുന്നതിനുവേ ണ്ടി.

20: 10-12; 28: 29 എന്നീ സൂക്തങ്ങളിലും ഈ സംഭവം അനുസ്മരിപ്പിച്ചിട്ടുണ്ട്.

ആയത്തിന്റെ വരികൾ പകർത്തി!