( അര്‍റൂം ) 30 : 11

اللَّهُ يَبْدَأُ الْخَلْقَ ثُمَّ يُعِيدُهُ ثُمَّ إِلَيْهِ تُرْجَعُونَ

അല്ലാഹുവാണ് സൃഷ്ടിപ്പ് ആരംഭിക്കുന്നത്, പിന്നീട് അത് ആവര്‍ത്തിക്കുന്നതും അവന്‍ തന്നെ, പിന്നീട് അവനിലേക്കുതന്നെയാണ് നിങ്ങള്‍ തിരിച്ചയക്കപ്പെടു ന്നതും. 

7: 29; 27: 64 വിശദീകരണം നോക്കുക.