( അര്റൂം ) 30 : 59
كَذَٰلِكَ يَطْبَعُ اللَّهُ عَلَىٰ قُلُوبِ الَّذِينَ لَا يَعْلَمُونَ
അപ്രകാരം അറിവില്ലാത്തവരുടെ ഹൃദയങ്ങളുടെ മേല് അല്ലാഹു മുദ്രവെക്കുന്നു.
'അറിവില്ലാത്തവര്' എന്ന് പറയുന്നത് ഭൗതിക വിവരങ്ങളെക്കുറിച്ചോ കര്മ്മശാ സ്ത്ര വിവരങ്ങളെക്കുറിച്ചോ അറിവില്ലാത്തവര് എന്നല്ല. യഥാര്ത്ഥജ്ഞാനമായ അദ്ദിക്ര് അറിഞ്ഞിട്ട് പിന്പറ്റാത്തവരും അറിയാന് ശ്രമിക്കാത്തവരും എന്നാണ്. 10: 33; 18: 57; 63: 3-4 വിശദീകരണം നോക്കുക.