( ലുഖ്മാന് ) 31 : 24
نُمَتِّعُهُمْ قَلِيلًا ثُمَّ نَضْطَرُّهُمْ إِلَىٰ عَذَابٍ غَلِيظٍ
നാം അവരെ അല്പം സുഖം അനുഭവിപ്പിക്കുകയാണ്, പിന്നെ നാം അവരെ വലയം ചെയ്ത ശിക്ഷയിലേക്ക് തള്ളിവിടുന്നതാണ്.
മനുഷ്യന്റെ ഭൂമിയിലുള്ള നാലാം ഘട്ടത്തിലെ ജീവിതം ഏഴാം ഘട്ടത്തിലേക്കുവേണ്ടി കൃഷി ചെയ്യുന്നതിനുവേണ്ടിയാണെന്ന ബോധമില്ലാതെ യഥാര്ത്ഥ പിടിവള്ളിയായ അ ദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ട് നശീകരണപ്രവര്ത്തന ങ്ങളില് മുഴുകി ജീവിക്കുന്ന കപടവിശ്വാസികള്ക്ക് അഴിഞ്ഞാടാന് വേണ്ടി അല്ലാഹു ക യര് അയച്ചിട്ടുകൊടുത്തിരിക്കുകയാണ്. അവരെ മരണത്തോടുകൂടി ശാശ്വതമായ നരകക്കു ണ്ഠം വലയം ചെയ്യുന്നതുമാണ്. 14: 28-30; 29: 54; 30: 52-54 വിശദീകരണം നോക്കുക.