( അര്‍റൂം ) 30 : 52

فَإِنَّكَ لَا تُسْمِعُ الْمَوْتَىٰ وَلَا تُسْمِعُ الصُّمَّ الدُّعَاءَ إِذَا وَلَّوْا مُدْبِرِينَ

അപ്പോള്‍ നിശ്ചയം, നിനക്ക് മരിച്ചവരെ കേള്‍പ്പിക്കാന്‍ കഴിയുകയില്ല, വിളി കേള്‍ക്കാത്ത ബധിരന്മാര്‍ അവര്‍ പുറം തിരിഞ്ഞ് പിന്തിരിഞ്ഞ് പോകുന്നവരാ ണെങ്കില്‍ നീ അവരെ കേള്‍പ്പിക്കുന്നവനല്ല.

2: 6-7; 6: 36; 27: 80 വിശദീകരണം നോക്കുക.