( ലുഖ്മാന് ) 31 : 27
وَلَوْ أَنَّمَا فِي الْأَرْضِ مِنْ شَجَرَةٍ أَقْلَامٌ وَالْبَحْرُ يَمُدُّهُ مِنْ بَعْدِهِ سَبْعَةُ أَبْحُرٍ مَا نَفِدَتْ كَلِمَاتُ اللَّهِ ۗ إِنَّ اللَّهَ عَزِيزٌ حَكِيمٌ
നിശ്ചയം, ഭൂമിയിലുള്ള മരങ്ങളെല്ലാം പേനകളായും സമുദ്രവും അതിനുശേ ഷം അതിനെ പോഷിപ്പിച്ചുകൊണ്ട് ഏഴ് സമുദ്രങ്ങള് വേറെയും മഷിയായി ഉ പയോഗിക്കുകയാണെങ്കിലും ശരി, അല്ലാഹുവിന്റെ വചനങ്ങള് എഴുതിത്തീ രുകയില്ല, നിശ്ചയം അല്ലാഹു അജയ്യനായ യുക്തിജ്ഞന് തന്നെയാകുന്നു.
18: 109; 54: 17 വിശദീകരണം നോക്കുക.