( ലുഖ്മാന്‍ ) 31 : 3

هُدًى وَرَحْمَةً لِلْمُحْسِنِينَ

അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവര്‍ക്ക് സന്മാര്‍ഗവും കാരുണ്യവു മായിട്ടുള്ളത്.

ഏറ്റവും നല്ലതായ അദ്ദിക്റിന്‍റെ പാതയില്‍ ചരിക്കുന്നവരാണ് അല്ലാഹുവിനെ ക ണ്ടുകൊണ്ട് ചരിക്കുന്നവര്‍. അവര്‍ക്ക് അദ്ദിക്ര്‍ സന്മാര്‍ഗവും കാരുണ്യവുമാണ്. 2: 2; 12: 22; 39: 33-34 വിശദീകരണം നോക്കുക.