( അഹ്സാബ് ) 33 : 23
مِنَ الْمُؤْمِنِينَ رِجَالٌ صَدَقُوا مَا عَاهَدُوا اللَّهَ عَلَيْهِ ۖ فَمِنْهُمْ مَنْ قَضَىٰ نَحْبَهُ وَمِنْهُمْ مَنْ يَنْتَظِرُ ۖ وَمَا بَدَّلُوا تَبْدِيلًا
വിശ്വാസികളില്‍ നിന്നുള്ള ചില ആളുകള്‍ ഏതൊരു കാര്യത്തിലാണോ അല്ലാഹുവുമായി ഉടമ്പടി ചെയ്തത് അത് സത്യപ്പെടുത്തിയവരുണ്ട്, അങ്ങനെ രക്ത സാക്ഷ്യത്വത്തിലൂടെ തന്‍റെ ലക്ഷ്യം പൂര്‍ത്തിയാക്കിയവരും അവരിലുണ്ട്, അവരില്‍ ചിലര്‍ അതിന് വേണ്ടി കാത്തിരിക്കുന്നവരായുമുണ്ട്, അവര്‍ അവരുടെ ലക്ഷ്യം മാറ്റിമറിച്ചിട്ടുമില്ല
3: 169-172; 8: 39; 9: 111-112 വിശദീകരണം നോക്കുക.