( അഹ്സാബ്) 33 : 3
وَتَوَكَّلْ عَلَى اللَّهِ ۚ وَكَفَىٰ بِاللَّهِ وَكِيلًا

നീ അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്യുക, കൈകാര്യകര്‍ത്താ വായി അല്ലാഹുതന്നെ മതിയായവനുമാണ്.

6: 66; 10: 108 വിശദീകരണം നോക്കുക.

ആയത്തിന്റെ വരികൾ പകർത്തി!