( സബഅ് ) 34 : 20

وَلَقَدْ صَدَّقَ عَلَيْهِمْ إِبْلِيسُ ظَنَّهُ فَاتَّبَعُوهُ إِلَّا فَرِيقًا مِنَ الْمُؤْمِنِينَ

നിശ്ചയം, ഇബ്ലീസ് തന്‍റെ ധാരണ അവരുടെ മേല്‍ സത്യപ്പെടുത്തുകയായി, അങ്ങനെ അവര്‍ അവനെ പിന്‍പറ്റി-വിശ്വാസികളില്‍ നിന്നുള്ള കുറച്ചുപേര്‍ ഒ ഴികെ.

എല്ലാഓരോ ആയിരത്തിലും തൊള്ളായിരത്തി തൊണ്ണൂറ്റി ഒമ്പതിനെയും ഞാന്‍ പാട്ടിലാക്കുകതന്നെ ചെയ്യുമെന്ന പിശാചിന്‍റെ ആണയിടല്‍ സബഅ് വാസികളുടെ കാ ര്യത്തില്‍ നടപ്പിലാവുകയുണ്ടായി എന്നാണ് സൂക്തം പറയുന്നത്. 4: 118; 32: 13-14; 48: 6 വി ശദീകരണം നോക്കുക.