( ഫാത്വിര്‍ ) 35 : 26

ثُمَّ أَخَذْتُ الَّذِينَ كَفَرُوا ۖ فَكَيْفَ كَانَ نَكِيرِ

പിന്നെ കാഫിറുകളായവരെ ഞാന്‍ പിടികൂടി, അപ്പോള്‍ എങ്ങനെയുണ്ടായിരു ന്നു എന്‍റെ വിരോധം തീര്‍ക്കല്‍?

28: 40; 34: 45 വിശദീകരണം നോക്കുക.