( ഫാത്വിര് ) 35 : 4
وَإِنْ يُكَذِّبُوكَ فَقَدْ كُذِّبَتْ رُسُلٌ مِنْ قَبْلِكَ ۚ وَإِلَى اللَّهِ تُرْجَعُ الْأُمُورُ
അവര് നിന്നെ കളവാക്കി തള്ളിപ്പറയുകയാണെങ്കിലോ, അപ്പോള് നിനക്ക് മുമ്പുള്ള പ്രവാചകന്മാരും കളവാക്കി തള്ളിപ്പറയപ്പെട്ടിട്ടുണ്ട്, എല്ലാകാര്യങ്ങ ളും മടക്കപ്പെടുന്നത് അല്ലാഹുവിലേക്ക് തന്നെയുമാണ്.
6: 34; 22: 76 വിശദീകരണം നോക്കുക.