( ഫാത്വിര് ) 35 : 44
أَوَلَمْ يَسِيرُوا فِي الْأَرْضِ فَيَنْظُرُوا كَيْفَ كَانَ عَاقِبَةُ الَّذِينَ مِنْ قَبْلِهِمْ وَكَانُوا أَشَدَّ مِنْهُمْ قُوَّةً ۚ وَمَا كَانَ اللَّهُ لِيُعْجِزَهُ مِنْ شَيْءٍ فِي السَّمَاوَاتِ وَلَا فِي الْأَرْضِ ۚ إِنَّهُ كَانَ عَلِيمًا قَدِيرًا
അവര്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ടില്ലേ, എന്നിട്ട് അവരുടെ മുന്‍ഗാമികളുടെ പര്യ വസാനം എങ്ങനെയായിരുന്നുവെന്ന് നോക്കിക്കാണുകയും ചെയ്തിട്ടില്ലേ? അവര്‍ ഇവരെക്കാള്‍ മികച്ച ശക്തിയുള്ളവരായിരുന്നു, ആകാശങ്ങളിലും ഭൂമിയിലുമുള്ള യാതൊന്നിനും അല്ലാഹുവിനെ തോല്‍പ്പിക്കാനാവില്ല, നിശ്ചയം അവന് സര്‍വ്വ ജ്ഞനായ സര്വ്വശക്തന് തന്നയായിരിക്കുന്നു.
16: 36; 29: 40; 30: 9-10 വിശദീകരണം നോക്കുക.