( യാസീന്‍ ) 36 : 21

اتَّبِعُوا مَنْ لَا يَسْأَلُكُمْ أَجْرًا وَهُمْ مُهْتَدُونَ

നിങ്ങളോട് യാതൊരു പ്രതിഫലവും ചോദിക്കാത്തവരെ നിങ്ങള്‍ പിന്‍പറ്റുവീന്‍, അവരാകട്ടെ സന്മാര്‍ഗം പ്രാപിച്ചവരുമാണ്.

പ്രവാചകന്മാര്‍ ആരും തന്നെ അദ്ദിക്ര്‍ എത്തിച്ചുകൊടുക്കുന്നതിന് ഒരു പ്രതിഫല വും സ്വീകരിച്ചിട്ടില്ല. അവര്‍ സ്രഷ്ടാവില്‍ നിന്നുള്ള സന്മാര്‍ഗമായ അത് പിന്‍പറ്റുന്നവരു മാണ്. 25: 57; 36: 3-4 വിശദീകരണം നോക്കുക.