( സ്വാഫ്ഫാത്ത് ) 37 : 112
وَبَشَّرْنَاهُ بِإِسْحَاقَ نَبِيًّا مِنَ الصَّالِحِينَ
സജ്ജനങ്ങളില് പെട്ട നബിയായ ഇസ്ഹാഖിനെക്കൊണ്ട് നാം അവന് സന്തോ ഷവാര്ത്ത അറിയിക്കുകയുമുണ്ടായി.
ആദ്യപുത്രനായ ഇസ്മാഈലിനെ ബലിയര്പ്പിക്കാന് വരെ തയ്യാറായപ്പോഴാണ്, വന്ധ്യയായിരുന്ന പത്നി സാറയില് 'ജ്ഞാനിയായ പുത്രന്' ഇസ്ഹാഖ് ജനിക്കുമെന്ന് സന്തോഷവാര്ത്ത അറിയിക്കുന്നത്. 11: 71; 15: 53; 51: 28-30 വിശദീകരണം നോക്കുക.