( സ്വാഫ്ഫാത്ത് ) 37 : 14
وَإِذَا رَأَوْا آيَةً يَسْتَسْخِرُونَ
അവര്‍ ഒരു ദൃഷ്ടാന്തം കണ്ടാല്‍ അവര്‍ അതിനെ പരിഹസിച്ചുകൊണ്ടിരിക്കു ന്നവരുമാണ്.
ദിവ്യാത്ഭുതം പ്രത്യക്ഷപ്പെടുകയാണെങ്കില്‍ വിശ്വസിക്കാം എന്ന് പ്രതീക്ഷിച്ചിരി ക്കുന്ന ഈ കെട്ടജനത അത് പ്രത്യക്ഷപ്പെടുമ്പോള്‍ അതിനെ പരിഹസിച്ച് പുച്ഛിച്ച് തള്ളു ന്നവരായിരിക്കും എന്നാണ് ത്രികാലജ്ഞാനി പറയുന്നത്. 23: 110; 36: 46-47; 39: 55-59 വി ശദീകരണം നോക്കുക.