( സ്വാഫ്ഫാത്ത് ) 37 : 153

أَصْطَفَى الْبَنَاتِ عَلَى الْبَنِينَ

അവന്‍ ആണ്‍മക്കളുടെ മേല്‍ പെണ്‍മക്കളെ തെരഞ്ഞെടുത്തിരിക്കുന്നുവെന്നോ?

4: 172; 5: 72; 6: 100; 9: 31 വിശദീകരണം നോക്കുക.