( സ്വാഫ്ഫാത്ത് ) 37 : 20

وَقَالُوا يَا وَيْلَنَا هَٰذَا يَوْمُ الدِّينِ

അവര്‍ പറയുന്നതുമാണ്: ഓ ഞങ്ങളുടെ കഷ്ടം! ഇതാകുന്നു വിധിദിവസം! 

പതിനഞ്ച് വയസ്സിനുശേഷം മരണം വരെയുള്ള ഐഹികലോകത്തെ ജീവിതം കാണിക്കപ്പെട്ട് പ്രതിഫലം നല്‍കുന്ന ദിനം. 1: 3; 36: 54 വിശദീകരണം നോക്കുക.